Skip to main content

സ്‌പോട്ട് അഡ്മിഷന്‍

മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍  ബി എഫ് എ ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  ഓഗസ്റ്റ് 21ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ജനറല്‍ നാലും, ഈഴവ രണ്ട്, എസ്.സി രണ്ട്, മുസ്ലിം ഒന്ന് ഒഴിവുകളാണുള്ളത്.  അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസ് സഹിതം  രാവിലെ 10ന് ഹാജരാകണം. ഫോണ്‍  : 0479 2341199, 9446018313.
                                              

date