Post Category
സ്പോട്ട് അഡ്മിഷന്
മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ ബി എഫ് എ ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 21ന് സ്പോട്ട് അഡ്മിഷന് നടത്തും. ജനറല്‍ നാലും, ഈഴവ രണ്ട്, എസ്.സി രണ്ട്, മുസ്ലിം ഒന്ന് ഒഴിവുകളാണുള്ളത്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസ് സഹിതം രാവിലെ 10ന് ഹാജരാകണം. ഫോണ്‍ : 0479 2341199, 9446018313.
date
- Log in to post comments