Post Category
ഖാദി ഓണംമേള നറുക്കെടുപ്പ് വിജയി
ഖാദി ഓണംമേള സമ്മാനപദ്ധതിയുടെ ഭാഗമായുള്ള പ്രതിവാര നറുക്കെടുപ്പ് കര്‍ബല ഖാദി ഗ്രാമ സൗഭാഗ്യയില്‍ കോര്പ്പറേഷന് നികുതി അപ്പീല്‍ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. എ കെ സവാദ് നിര്‍വഹിച്ചു. ആശിഷാണ് നറുക്കെടുപ്പ് വിജയി, കൂപ്പണ്‍ നമ്പര്‍ 491351. അടുത്ത നറുക്കെടുപ്പ് ഓഗസ്റ്റ് 27ന് നടത്തുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments