Skip to main content

ഖാദി ഓണംമേള നറുക്കെടുപ്പ് വിജയി

ഖാദി ഓണംമേള സമ്മാനപദ്ധതിയുടെ ഭാഗമായുള്ള പ്രതിവാര നറുക്കെടുപ്പ്  കര്‍ബല ഖാദി ഗ്രാമ സൗഭാഗ്യയില്‍   കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ കാര്യ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍  അഡ്വ. എ  കെ സവാദ് നിര്‍വഹിച്ചു. ആശിഷാണ് നറുക്കെടുപ്പ് വിജയി, കൂപ്പണ്‍ നമ്പര്‍ 491351.  അടുത്ത നറുക്കെടുപ്പ് ഓഗസ്റ്റ് 27ന് നടത്തുമെന്ന്  പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
 

 

date