Post Category
തീയതി നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന 'പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. www.bwin.kerala.gov.in മുഖേന അപേക്ഷിക്കണം. ഫോണ്‍: 0474 2914417.
date
- Log in to post comments