Skip to main content

തീയതി നീട്ടി

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന  'പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടി.  www.bwin.kerala.gov.in മുഖേന അപേക്ഷിക്കണം.   ഫോണ്‍: 0474 2914417.
 
 

date