Post Category
ശില്പശാല സംഘടിപ്പിക്കും
ജില്ലാ വ്യവസായ കേന്ദ്രവും ചവറ ഐ.ആര്.ഇ.എല്‍ (ഇന്ത്യ) ലിമിറ്റഡും സംയുക്തമായി ഓഗസ്റ്റ് 26ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ റിസര്‍ച്ച് സെന്ററില്‍ ഏകദിന വെണ്ടര്‍ ഡെവലപ്മെന്റ് ശില്പശാല സംഘടിപ്പിക്കും. എം.എസ്.ഇ ഉടമകള്‍/സംരംഭകര്‍ (എസ്.സി/ എസ്.ടി വിഭാഗം, വനിതകള്‍) എന്നിവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 8075630640.
date
- Log in to post comments