Skip to main content

ശില്പശാല സംഘടിപ്പിക്കും    

  ജില്ലാ വ്യവസായ കേന്ദ്രവും ചവറ ഐ.ആര്‍.ഇ.എല്‍ (ഇന്ത്യ) ലിമിറ്റഡും സംയുക്തമായി  ഓഗസ്റ്റ് 26ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ റിസര്‍ച്ച് സെന്ററില്‍ ഏകദിന വെണ്ടര്‍ ഡെവലപ്‌മെന്റ് ശില്പശാല സംഘടിപ്പിക്കും. എം.എസ്.ഇ ഉടമകള്‍/സംരംഭകര്‍ (എസ്.സി/  എസ്.ടി വിഭാഗം, വനിതകള്‍) എന്നിവര്‍ക്ക് പങ്കെടുക്കാം.   ഫോണ്‍: 8075630640.
 

 

date