Skip to main content

 ത്രിവത്സര ഡിപ്ലോമ പ്രവേശനം  

  പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള   സീറ്റുകളിലേക്ക്   ഓഗസ്റ്റ് 26  രാവിലെ ഒമ്പത് മുതല്‍ സ്‌പോട്ട് അഡ്മിഷന്‍  നടത്തും.  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം.  വിവരങ്ങള്‍ക്ക്: polyadmission.org ഫോണ്‍: 9947117313, 7510570372.
 

 

date