Post Category
ത്രിവത്സര ഡിപ്ലോമ പ്രവേശനം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26 രാവിലെ ഒമ്പത് മുതല്‍ സ്പോട്ട് അഡ്മിഷന് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: polyadmission.org ഫോണ്‍: 9947117313, 7510570372.
date
- Log in to post comments