Skip to main content

 സ്‌പോട്ട് അഡ്മിഷന്‍  

  അടൂര്‍ സര്‍ക്കാര്‍ പോളീടെക്‌നിക് കോളേജില്‍ ഡിപ്ലോമ ഇന്‍ പോളിമര്‍ ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 27 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.   റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും, പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സമയം: രാവിലെ 9.30 മുതല്‍ 10.30 വരെ.   അസല്‍ സര്‍ട്ടിഫിക്കറ്റുകളും, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക്: www.polyadmission.org  ഫോണ്‍: 04734 231776.
   

 

date