Post Category
സ്പോട്ട് അഡ്മിഷന്
അടൂര്‍ സര്‍ക്കാര്‍ പോളീടെക്നിക് കോളേജില്‍ ഡിപ്ലോമ ഇന്‍ പോളിമര്‍ ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 27 ന് സ്പോട്ട് അഡ്മിഷന് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും, പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷന് സമയം: രാവിലെ 9.30 മുതല്‍ 10.30 വരെ. അസല്‍ സര്‍ട്ടിഫിക്കറ്റുകളും, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക്: www.polyadmission.org ഫോണ്‍: 04734 231776.
date
- Log in to post comments