Post Category
സ്പോട്ട് അഡ്മിഷന്
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐയില്‍ വിവിധ ട്രേഡുകളിലെ ഒഴിവിലേക്ക് ഓഗസ്റ്റ് 25 മുതല്‍ സ്പോട്ട് അഡ്മിഷന് നടത്തും. ഫോണ്‍ : 0479 2457496, 9747454553.
date
- Log in to post comments