Skip to main content

സ്‌പോട്ട് അഡ്മിഷന്‍

ചെങ്ങന്നൂര്‍  സര്‍ക്കാര്‍ വനിത ഐടിഐയില്‍ വിവിധ ട്രേഡുകളിലെ ഒഴിവിലേക്ക് ഓഗസ്റ്റ് 25 മുതല്‍  സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  ഫോണ്‍ : 0479 2457496, 9747454553.
 

 

date