Post Category
ഐ.ടി.ഐ പ്രവേശനം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ.യില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് ഓഗസ്റ്റ് 25 മുതല്‍ 30 വരെ സ്പോട്ട് അഡ്മിഷന് നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, റ്റി.സി,. ഫീസ് സഹിതം ഹാജരാകണം. ഫോണ്‍ 0474-2793714, 7012238199.
date
- Log in to post comments