Skip to main content

ഐ.ടി.ഐ പ്രവേശനം

  മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ.യില്‍  ഒഴിവുള്ള  സീറ്റുകളിലെ പ്രവേശനത്തിന് ഓഗസ്റ്റ് 25  മുതല്‍ 30 വരെ  സ്‌പോട്ട് അഡ്മിഷന്‍   നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, റ്റി.സി,. ഫീസ് സഹിതം ഹാജരാകണം. ഫോണ്‍   0474-2793714, 7012238199.
 
 
 

date