Skip to main content

ഐ.ടി.ഐ. പ്രവേശനം

തേവലക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ സീറ്റൊഴിവുണ്ട്.  ഓഗസ്റ്റ് 30 രാവിലെ 10 ന്  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് സഹിതം ഹാജരാകണം. ഫോണ്‍: 0476-2835221.  
 

 

date