Post Category
ഐ.ടി.ഐ. പ്രവേശനം
തേവലക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ സീറ്റൊഴിവുണ്ട്. ഓഗസ്റ്റ് 30 രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് സഹിതം ഹാജരാകണം. ഫോണ്‍: 0476-2835221.
date
- Log in to post comments