Skip to main content

ടെന്‍ഡര്‍

    കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ തട്ടാമല, കോയിക്കല്‍  സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലേക്ക് ജലപരിശോധന കെമിക്കല്‍  വിതരണം ചെയ്യുന്നതിന്   ടെന്‍ഡര്‍ ക്ഷണിച്ചു.  സെപ്റ്റംബര്‍ 27 വരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍  സമര്‍പ്പിക്കാം. ഫോണ്‍ - 0474-2792957.
 

 

date