Post Category
ടെന്‍ഡര്‍
കൊല്ലം കോര്പ്പറേഷന് പരിധിയിലെ തട്ടാമല, കോയിക്കല്‍ സര്‍ക്കാര്‍ ഹൈസ്കൂളുകളിലേക്ക് ജലപരിശോധന കെമിക്കല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 27 വരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം. ഫോണ്‍ - 0474-2792957.
date
- Log in to post comments