Post Category
ഉത്സവമേഖല
അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ഉരുള്‍നേര്‍ച്ച മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഒക്ടോബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
date
- Log in to post comments