Skip to main content

ഉത്സവമേഖല

  അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ഉരുള്‍നേര്‍ച്ച മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍  ഒക്‌ടോബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഉത്സവമേഖലയായി  ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
 
 

date