Skip to main content

ഐ.ടി.ഐ പ്രവേശനം; തീയതി നീട്ടി

    മനയില്‍കുളങ്ങര വനിത ഐ.ടി.ഐയിലെ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന്   അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 17 വരെ നീട്ടി.  ഫോണ്‍: 04742793714
 
 

date