Post Category
ഐ.ടി.ഐ പ്രവേശനം; തീയതി നീട്ടി
മനയില്‍കുളങ്ങര വനിത ഐ.ടി.ഐയിലെ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 17 വരെ നീട്ടി. ഫോണ്‍: 04742793714
date
- Log in to post comments