Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

 കരുനാഗപ്പള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് ഫിസിയോ തെറാപിസ്റ്റിനെ  ദിവസവേതനാടിസ്ഥാനത്തില്‍  നിയമിക്കും. യോഗ്യത:   ഫിസിയോതെറാപ്പിയിലുള്ള അംഗീകൃത  സര്‍വകലാശാല ബിരുദം/ ബിരുദാനന്തരബിരുദം.  ഒക്‌ടോബര്‍ 17 രാവിലെ 10ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0476 2629949.
 
 

date