Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കരുനാഗപ്പള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് ഫിസിയോ തെറാപിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ഫിസിയോതെറാപ്പിയിലുള്ള അംഗീകൃത സര്‍വകലാശാല ബിരുദം/ ബിരുദാനന്തരബിരുദം. ഒക്ടോബര്‍ 17 രാവിലെ 10ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0476 2629949.
date
- Log in to post comments