Post Category
ജേര്‍ണലിസം കോഴ്സില്‍ സ്പോട്ട് അഡ്മിഷന്
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളുടെ 2025 -26 വര്‍ഷത്തെ ബാച്ചുകളുടെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത : ഡിഗ്രി അല്ലെങ്കില്‍ പ്ലസ്ടു. പഠന കാലയളവില്‍ പരിശീലനം നല്‍കുന്നതോടൊപ്പം ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവയും ലഭിക്കും. അവസാന തീയതി: ഒക്ടോബര്‍ 25. ഫോണ്‍: 9544958182.
date
- Log in to post comments