Skip to main content

ജേര്‍ണലിസം കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍

  കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2025 -26 വര്‍ഷത്തെ ബാച്ചുകളുടെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത : ഡിഗ്രി അല്ലെങ്കില്‍ പ്ലസ്ടു.   പഠന കാലയളവില്‍  പരിശീലനം നല്‍കുന്നതോടൊപ്പം ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവയും  ലഭിക്കും.   അവസാന തീയതി:   ഒക്ടോബര്‍ 25.   ഫോണ്‍: 9544958182.
 

date