Post Category
ശിശുദിനാഘോഷം: സ്വാഗതസംഘം രൂപീകരണ യോഗം 24ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘വര്‍ണോത്സവം’ ശിശുദിനാഘോഷ പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗം ഒക്ടോബര്‍ 24ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments