Skip to main content

ശിശുദിനാഘോഷം: സ്വാഗതസംഘം രൂപീകരണ യോഗം 24ന്

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  ‘വര്‍ണോത്സവം’ ശിശുദിനാഘോഷ പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗം ഒക്ടോബര്‍ 24ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

 

date