Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

 നാഷണല്‍ ആയുഷ് മിഷന്‍  ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ    താല്‍ക്കാലികമായി നിയമിക്കും. യോഗ്യത:  അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിസിയോതെറാപ്പിയില്‍ ബിരുദം/ ബിരുദാനന്തരബിരുദം.  പ്രായപരിധി: 2025 ഒക്ടോബര്‍ 24 ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 21000 രൂപ.  നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 31ന് രാവിലെ 11ന്  ആശ്രാമത്തുള്ള  നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍  നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്:  www.nam.kerala.gov.in,  ഫോണ്‍: 0474 2082261.
 

 

date