Post Category
കെല്‍ട്രോണില്‍ ഫീസ് ഇളവ്
കോട്ടയം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എ.ആര്, വി.ആര്, എം.ആര് കോഴ്സുകളിലെ പ്രവേശനത്തിന് 10 ശതമാനം ഫീസളവ്. നവംബര്‍ 10നകം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം എത്തണം. ഫോണ്‍: 6282841772, 8590118698, 0481 2304031.
date
- Log in to post comments