Skip to main content

കെല്‍ട്രോണില്‍ ഫീസ് ഇളവ്

കോട്ടയം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,   എ.ആര്‍, വി.ആര്‍, എം.ആര്‍ കോഴ്‌സുകളിലെ പ്രവേശനത്തിന് 10 ശതമാനം ഫീസളവ്. നവംബര്‍ 10നകം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം എത്തണം. ഫോണ്‍:  6282841772, 8590118698, 0481 2304031.
 

 

date