Skip to main content

ശിശുദിനാഘോഷം: കുട്ടികള്‍ക്കായി  പ്രദര്‍ശനം

ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച്  കൊല്ലം ശ്രീനാരായണ കോളജില്‍  മൃഗസംരക്ഷണവകുപ്പും ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്തമായി പക്ഷി-മൃഗ പ്രദര്‍ശനം സംഘടിപ്പിച്ചു. ബാലവകാശ കമ്മിഷന്‍ ചെയര്‍മാന്‍ മനോജ്കുമാര്‍   ഉദ്ഘാടനം ചെയ്തു.   ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.ഷൈന്‍കുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി  ഷൈന്‍ദേവ് എന്നിവര്‍ സംസാരിച്ചു.
 

 

date