Post Category
ശിശുദിനാഘോഷം: കുട്ടികള്‍ക്കായി പ്രദര്‍ശനം
ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച് കൊല്ലം ശ്രീനാരായണ കോളജില്‍ മൃഗസംരക്ഷണവകുപ്പും ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്തമായി പക്ഷി-മൃഗ പ്രദര്‍ശനം സംഘടിപ്പിച്ചു. ബാലവകാശ കമ്മിഷന് ചെയര്മാന് മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.ഷൈന്‍കുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഷൈന്‍ദേവ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments