Post Category
വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കും
കോട്ടയം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നവംബര്‍ 21, 22 തിയതികളില്‍ ഗെയിം ഡെവലപ്പ്മെന്റ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. രജിസ്ട്രേഷന് ഫോം : https://forms.gle/GFqYnAqQN7GpNdJV8 ഫോണ്‍ : 6282841772, 8590118698.
date
- Log in to post comments