Skip to main content

വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും

 

 കോട്ടയം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍  നവംബര്‍ 21, 22 തിയതികളില്‍ ഗെയിം ഡെവലപ്പ്‌മെന്റ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക്  അപേക്ഷിക്കാം. രജിസ്ട്രേഷന്‍  ഫോം : https://forms.gle/GFqYnAqQN7GpNdJV8 ഫോണ്‍ : 6282841772, 8590118698.

date