Skip to main content

സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക വിതരണം; വിവരങ്ങള്‍ നല്‍കണം

 

  മനയില്‍കുളങ്ങര  സര്‍ക്കാര്‍ വനിത ഐ ടി ഐ യില്‍ നിന്നും 2022, 2023, 2024, 2025   വര്‍ഷങ്ങളില്‍ കോഴ്സ്   പൂര്‍ത്തീകരിച്ച ട്രെയിനികള്‍ക്ക് കോഷന്‍ മണി ആന്‍ഡ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക വിതരണം നടത്തുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍  നവംബര്‍ 28 നകം ഐ ടി ഐ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0474 2793714.

 

date