Post Category
സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക വിതരണം; വിവരങ്ങള്‍ നല്‍കണം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐ യില്‍ നിന്നും 2022, 2023, 2024, 2025 വര്‍ഷങ്ങളില്‍ കോഴ്സ് പൂര്‍ത്തീകരിച്ച ട്രെയിനികള്‍ക്ക് കോഷന്‍ മണി ആന്‍ഡ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക വിതരണം നടത്തുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നവംബര്‍ 28 നകം ഐ ടി ഐ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0474 2793714.
date
- Log in to post comments