Post Category
മിനി മാരത്തണ്‍
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് വനിത-ശിശുവികസന ഓഫീസ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി മിനി മാരത്തണ്‍ നവംബര്‍ 25 ന് സംഘടിപ്പിക്കും. രാവിലെ 9.15ന് ജില്ലാ കലക്ടര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ ഫ്ളാഗ് ഓഫ് ചെയ്യും.
date
- Log in to post comments