Skip to main content

മിനി മാരത്തണ്‍

 

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന്  വനിത-ശിശുവികസന  ഓഫീസ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി  മിനി മാരത്തണ്‍ നവംബര്‍ 25 ന് സംഘടിപ്പിക്കും.  രാവിലെ 9.15ന് ജില്ലാ കലക്ടര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
 

date