Skip to main content

നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കുടുംബ/സാന്ത്വന പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ 60 വയസ് പൂര്‍ത്തിയാകാത്തവര്‍ 2026 വര്‍ഷത്തെ പെന്‍ഷന്‍ ലഭ്യമാക്കുന്നതിനായി ജനുവരി 15ന് മുമ്പായി നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2515765

date