Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

മണ്ണാര്‍ക്കാട് അഡീഷ്ണല്‍ ഐ സി ഡി എസ് ഓഫീസിന്റെ ആവശ്യങ്ങള്‍ക്കായി 2025-26, 2026- 27 വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വില്‍പ്പന ജനുവരി അഞ്ചിന് അവസാനിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ലഭിച്ച ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് അഡീഷ്ണല്‍ ഐ സി ഡി എസ് ഓഫീസില്‍ നിന്ന് ലഭിക്കും.

 

date