Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ചേര്‍ത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ന്യൂ ബോണ്‍ ബേബി സ്ക്രീനിംഗിന്റെ ഉപയോഗത്തിനായി ടേബിള്‍ ടോപ് പള്‍സ് ഓക്സീ മീറ്റര്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 29 ഉച്ചക്ക് 12 മണി. ഫോൺ: 0478-2812693. email: thqhcherthala@gmail.com
date
- Log in to post comments