Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ചേര്‍ത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ  ന്യൂ ബോണ്‍ ബേബി  സ്‌ക്രീനിംഗിന്റെ   ഉപയോഗത്തിനായി ടേബിള്‍ ടോപ് പള്‍സ് ഓക്‌സീ മീറ്റര്‍ വാങ്ങുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി ജനുവരി 29  ഉച്ചക്ക്  12 മണി. ഫോൺ:  0478-2812693. email: thqhcherthala@gmail.com

date