Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഫെബ്രുവരി ആറിന് രാവിലെ 11 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും.  ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക്  നേരിട്ടോ, തപാലിലോ, kscminorities@gmail.com വിലാസത്തിലോ, 9746515133 വാട്‌സ്ആപ്പ് നമ്പറിലോ പരാതി സമര്‍പ്പിക്കാം.  
 

 

 

date