Post Category
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് ഫെബ്രുവരി ആറിന് രാവിലെ 11 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കമ്മീഷന് ചെയര്മാന് അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് നേരിട്ടോ, തപാലിലോ, kscminorities@gmail.com വിലാസത്തിലോ, 9746515133 വാട്സ്ആപ്പ് നമ്പറിലോ പരാതി സമര്‍പ്പിക്കാം.
date
- Log in to post comments