Skip to main content

അഭിമുഖം

വെളിയം സര്‍ക്കാര്‍ ഐടിഐയില്‍ വര്‍ക്ക്‌ഷോപ്പ് കാല്‍ക്കുലേഷന്‍ ആന്‍ഡ് സയന്‍സ്, എഞ്ചിനീയറിങ് ഡ്രോയിങ്, എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയങ്ങളില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഫെബ്രുവരി 21 രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത: ബിബിഎ/എംബിഎ/ ഏതെങ്കിലും വിഷയത്തില്‍ മൂന്ന് വര്‍ഷം ഡിപ്ലോമ, ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍,  എ.ഐ.സി.ടി.ഇ / യു.ജി.സി അംഗീകൃത കോളജില്‍ നിന്നും എഞ്ചിനീയറിങ് ബിരുദം. ഫോണ്‍: 8589898962, 7012332456.

date