Post Category
അഭിമുഖം
വെളിയം സര്‍ക്കാര്‍ ഐടിഐയില്‍ വര്‍ക്ക്ഷോപ്പ് കാല്ക്കുലേഷന് ആന്‍ഡ് സയന്‍സ്, എഞ്ചിനീയറിങ് ഡ്രോയിങ്, എംപ്ലോയബിലിറ്റി സ്കില്‍ വിഷയങ്ങളില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഫെബ്രുവരി 21 രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത: ബിബിഎ/എംബിഎ/ ഏതെങ്കിലും വിഷയത്തില്‍ മൂന്ന് വര്‍ഷം ഡിപ്ലോമ, ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍, എ.ഐ.സി.ടി.ഇ / യു.ജി.സി അംഗീകൃത കോളജില്‍ നിന്നും എഞ്ചിനീയറിങ് ബിരുദം. ഫോണ്‍: 8589898962, 7012332456.
date
- Log in to post comments