Post Category
വാഹന ടെന്‍ഡര്‍
എറണാകുളം ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ടാക്സി പെർമിറ്റുള്ള എ.സി. കാർ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 12 ഉച്ചയക്ക് മൂന്നിനകം ടെൻഡർ സമർപ്പിക്കണം.
ഫോൺ 0484 2425249
date
- Log in to post comments